KERALAM
വയനാട് ദുരന്തം: ഇനിയും ഒന്നും മിണ്ടാതെ കേന്ദ്രം

വയനാട് ദുരന്തം: ഇനിയും
ഒന്നും മിണ്ടാതെ കേന്ദ്രം
തിരുവനന്തപുരം: വയനാട് ദുരന്തം സംഭവിച്ച് മൂന്നു മാസം പിന്നിടുമ്പോഴും കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ രൂപരേഖ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. വലിയ ഒരു ദുരന്തത്തിൽ കേന്ദ്രസഹായം ഇത്രയും വൈകുന്നത് ഇതാദ്യമാണ്.
November 04, 2024
Source link