KERALAM
കാറ്ററിംഗ് യൂണിറ്റുകളിൽ പരിശോധന: 8 എണ്ണത്തിന്റെ പ്രവർത്തനം നിറുത്തിച്ചു
കാറ്ററിംഗ് യൂണിറ്റുകളിൽ പരിശോധന:
8 എണ്ണത്തിന്റെ പ്രവർത്തനം നിറുത്തിച്ചു
തിരുവനന്തപുരം: കാറ്ററിംഗ് യൂണിറ്റുകളിലെ ഭക്ഷണങ്ങളിൽ നിന്ന് ഭക്ഷ്യവിഷബാധ ഉൾപ്പെടെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധന. സെൻട്രൽ സോണിന്റെ കീഴിൽ വരുന്ന പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ച് 30 സ്‌ക്വാഡുകളായി തിരിഞ്ഞ് 151 കാറ്ററിംഗ് യൂണിറ്റുകളിലാണ് പരിശോധന നടത്തിയതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.
November 04, 2024
Source link