KERALAMLATEST NEWS
നിലവാരമുള്ളവരോട് മാത്രമേ പ്രതികരിക്കാനുള്ളൂ: ഇ.പി. ജയരാജൻ

ന്യൂഡൽഹി : നിലവാരമുള്ളവർ പറയുന്നതിനോട് മാത്രമേ പ്രതികരിക്കുകയുള്ളൂവെന്ന് സി.പി.എം നേതാവ് ഇ.പി. ജയരാജൻ. ജയരാജനെ ബി.ജെ.പിയിലേക്ക് എത്തിക്കാൻ കൂടിയാലോചന നടത്തി തുടങ്ങിയ കാര്യങ്ങൾ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ ആവർത്തിക്കുന്നത് മാദ്ധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു മറുപടി.
Source link