ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് സുനാമി സന്ദേശം കിട്ടുമ്പോൾ ആരും പരിഭ്രാന്തരാകരുത്, ആലപ്പാട് പഞ്ചായത്തിൽ സുനാമി മോക്ഡ്രിൽ
കൊല്ലം: അന്താരാഷ്ട്ര സുനാമി അവബോധ ദിനമായ നവംബർ അഞ്ചിന് (ചൊവ്വ) രാവിലെ 10.30 ന് ആലപ്പാട് ഗ്രാമ പഞ്ചായത്തിൽ സുനാമി മോക്ഡ്രിൽ സംഘടിപ്പിക്കും.
November 03, 2024
Source link