KERALAM

ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് സുനാമി സന്ദേശം കിട്ടുമ്പോൾ ആരും പരിഭ്രാന്തരാകരുത്,​ ആലപ്പാട് പഞ്ചായത്തിൽ സുനാമി മോക്ഡ്രിൽ

ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് സുനാമി സന്ദേശം കിട്ടുമ്പോൾ ആരും പരിഭ്രാന്തരാകരുത്,​ ആലപ്പാട് പഞ്ചായത്തിൽ സുനാമി മോക്ഡ്രിൽ

കൊ​ല്ലം​:​ ​അ​ന്താ​രാ​ഷ്ട്ര​ ​സു​നാ​മി​ ​അ​വ​ബോ​ധ​ ​ദി​ന​മാ​യ​ ​നവംബർ അഞ്ചിന് (ചൊവ്വ)​ രാ​വി​ലെ​ 10.30​ ​ന് ​ആ​ല​പ്പാ​ട് ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​സു​നാ​മി​ ​മോ​ക്ഡ്രി​ൽ​ ​സം​ഘ​ടി​പ്പി​ക്കും.​ ​
November 03, 2024

Source link

Related Articles

Back to top button