പരപ്പൻപാറ ഭാഗത്തുനിന്നു ശരീരഭാഗം കണ്ടെത്തി; ഉരുൾപ്പൊട്ടലിൽ ഉൾപ്പെട്ടതെന്ന് സംശയം – Latest News | Manorama Online
പരപ്പൻപാറ ഭാഗത്തുനിന്നു ശരീരഭാഗം കണ്ടെത്തി; ഉരുൾപ്പൊട്ടലിൽ ഉൾപ്പെട്ടതെന്ന് സംശയം
ഓൺലൈൻ പ്രതിനിധി
Published: November 03 , 2024 12:31 PM IST
1 minute Read
(Photo by Hemanth Byatroy / Humane Society International, India / AFP)
കോഴിക്കോട്∙ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതാണ് എന്നു സംശയിക്കുന്ന ശരീരഭാഗം കണ്ടെത്തി. പരപ്പൻപാറ ഭാഗത്തുനിന്നു മരത്തിൽ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
mo-news-common-kozhikodenews 5us8tqa2nb7vtrak5adp6dt14p-list mo-environment-wayanad-landslide 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 5tp264g20eqic3h6uh65ogc94u
Source link