KERALAMLATEST NEWS
ഡിജി ലൈസൻസ് സംവിധാനമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നടപ്പാക്കി. പുതിയ അപേക്ഷകർക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിംഗ് ലൈസൻസ് ലഭിക്കില്ല. ടെസ്റ്റ് വിജയിച്ചു കഴിഞ്ഞാൽ വെബ്‌സൈറ്റിൽ നിന്ന് ലൈസൻസ് ഡൗൺലോഡ് ചെയ്യണം. ഇത് ഡിജി ലോക്കർ, എം പരിവാഹൻ ആപ്പുകളിൽ സൂക്ഷിക്കാം. സ്വന്തമായി പ്രിന്റ് എടുക്കുകയും ചെയ്യാം.
Source link