KERALAM
കൊടകര കുഴൽപ്പണം: പുനരന്വേഷണം തുടങ്ങിയില്ല
കൊടകര കുഴൽപ്പണം:
പുനരന്വേഷണം തുടങ്ങിയില്ല
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണമോ മൊഴിയെടുപ്പോ തുടങ്ങിയിട്ടില്ലെന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയും പ്രത്യേക അന്വേഷണസംഘം തലവനുമായിരുന്ന വി.കെ. രാജു പറഞ്ഞു.
November 03, 2024
Source link