WORLD
സെലിബ്രിറ്റി അണ്ണാന്‍ ‘പീനട്ടിനെ’ ദയാവധം ചെയ്തതായി റിപ്പോര്‍ട്ട്; ഇന്‍സ്റ്റയില്‍ 537000 ഫോളോവേഴ്‌സ്

വാഷിങ്ടണ്‍: സര്‍ക്കാര്‍ സ്റ്റാഫിനെ കടിച്ചതിനെ തുടര്‍ന്ന് യുഎസിലെ സെലിബ്രിറ്റി അണ്ണാന്‍ കുഞ്ഞായ പീനട്ടിനെ ദയാവധം ചെയ്തതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് അധികാരിവൃത്തങ്ങളാണ് വെള്ളിയാഴ്ച വിവരം പുറത്തുവിട്ടത്. ലോകമൊട്ടാകെ നിരവധി ആരാധകരുള്ള പീനട്ടിന് ഇന്‍സ്റ്റഗ്രാമില്‍ 537,000 ഫോളോവേഴ്‌സുണ്ട്.
Source link