ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന

ജമ്മുകശ്മീരിലെ അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു- security forces killed 2 terrorists in Jammu and Kashmir | Manorama News | Manorama Online

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന

ഓൺലൈൻ ഡെസ്ക്

Published: November 02 , 2024 03:44 PM IST

1 minute Read

ജമ്മുവിലെ അഖ്നൂർ ജില്ലയിൽ ഭീകരാക്രമണത്തെത്തുടർന്നു സൈന്യം നടത്തിയ തിരച്ചിൽ. ചിത്രം: പിടിഐ

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ഒരാൾ ഒളിവില്ലെന്നാണ് സൂചന.
ശ്രീനഗർ ജില്ലയിൽ മറ്റൊരു ഏറ്റുമുട്ടൽ നടന്നതായും റിപ്പോർട്ടുണ്ട്. ഇവിടെ പൊലീസും സുരക്ഷാസേനയും സംയുക്തമായി ഭീകരർക്കായി തിരച്ചിൽ നടത്തുന്നുണ്ട്.

English Summary:
security forces killed 2 terrorists in Jammu and Kashmir

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-terroristattack 57favibnptkaqjaslsgjiqrb7f mo-news-national-states-jammukashmir


Source link
Exit mobile version