കുഴൽപ്പണം തട്ടിയെടുക്കൽ, കൊടകര കേസിൽ
തുടരന്വേഷണം
തിരുവനന്തപുരം: ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീശ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം.
November 02, 2024
Source link