KERALAMLATEST NEWS
കൊങ്കൺ റൂട്ടിൽ ഇന്നുമുതൽ നോൺ മൺസൂൺ ടെെംടേബിൾ
തിരുവനന്തപുരം: കോങ്കൺ റൂട്ടിലെ ട്രെയിനുകൾക്കായുള്ള (നോൺ മൺസൂൺ) ടൈംടേബിൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച മുതൽ പുതിയ സമയക്രമം അനുസരിച്ചായിരിക്കും കൊങ്കൺ വഴിയുള്ള ട്രെയിനുകൾ യാത്ര ആരംഭിക്കുന്നത്. സംസ്ഥാനത്ത് സർവീസ് നടത്തുന്ന 38 ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും.
Source link