KERALAMLATEST NEWS
തുലാവർഷം ഇന്ന് ശക്തിപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ തുലാവർഷം ശക്തിപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, മലപ്പുറം, ഇടുക്കി,കോട്ടയം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ വ്യാപകമായി മഴയുണ്ടാകും.
Source link