സിദ്ധാർത്ഥിന്റെ മരണം: സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത് മാതാവ്


സിദ്ധാർത്ഥിന്റെ മരണം: സെക്രട്ടേറിയറ്റ്
മാർച്ചിൽ പങ്കെടുത്ത് മാതാവ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് അദ്ധ്യാപക സംഘടന നടത്തുന്ന പണപ്പിരിവ് തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ് ) സംസ്ഥാന പ്രസിഡന്റ് ബി.സുബാഷ് ബോസ് ആറ്റുകാൽ ആവശ്യപ്പെട്ടു.
October 31, 2024


Source link

Exit mobile version