KERALAMLATEST NEWS

നിത്യചൈതന്യ യതിയുടേത് സുഗന്ധമുള്ള ഭാഷ: മുനി നാരായണപ്രസാദ് തിരുവനന്തപുരം:അസാധാരണമായ സുഗന്ധമുള്ള ഭാഷയിലാണ് ഗുരു നിത്യചൈതന്യയതി എഴുതിയിരുന്നതെന്ന് വർക്കല നാരായണഗുരുകുലം അദ്ധ്യക്ഷൻ മുനിനാരായണപ്രസാദ് പറഞ്ഞു. യതി എഴുതിയതിൽ ഏറ്റവും മഹത്തായത് 'ബൃഹദാരണ്യകോപനിഷത്ത് ' ആണ്..വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നാരായണ ഗുരുകുലം സംഘടിപ്പിച്ച ഗുരു നിത്യചൈതന്യ യതിയുടെ ജന്മശതാബ്ദി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. October 31, 2024


നിത്യചൈതന്യ യതിയുടേത് സുഗന്ധമുള്ള
ഭാഷ: മുനി നാരായണപ്രസാദ്

തിരുവനന്തപുരം:അസാധാരണമായ സുഗന്ധമുള്ള ഭാഷയിലാണ് ഗുരു നിത്യചൈതന്യയതി എഴുതിയിരുന്നതെന്ന് വർക്കല നാരായണഗുരുകുലം അദ്ധ്യക്ഷൻ മുനിനാരായണപ്രസാദ് പറഞ്ഞു. യതി എഴുതിയതിൽ ഏറ്റവും മഹത്തായത് ‘ബൃഹദാരണ്യകോപനിഷത്ത് ‘ ആണ്..വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നാരായണ ഗുരുകുലം സംഘടിപ്പിച്ച ഗുരു നിത്യചൈതന്യ യതിയുടെ ജന്മശതാബ്ദി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
October 31, 2024


Source link

Related Articles

Back to top button