KERALAM

ആരോഗ്യ വി.സി നിയമനം:നിയമനടപടി ആലോചിക്കും

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലാ വൈസ്ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മേലിന് ഗവർണർ പുനർ നിയമനം നൽകിയതിനെതിരേ സർക്കാർ നിയമ തനടപടികൾ ആലോചിക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

പല സന്ദർഭങ്ങളിൽ പലതരം നടപടികളാണ് ചാൻസലറുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഇത് നിർഭാഗ്യകരമാണ്. ഗവർണർ പലപ്പോഴും മര്യാദ മറക്കുന്നു. സർക്കാരിന് ആരോടും തർക്കമില്ല. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

എ​ൻ.​എ​സ്.​എ​സ് ​പു​ര​സ്കാ​ര​ ​വി​ത​ര​ണം​ ​നാ​ളെ


തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ഷ​ണ​ൽ​ ​സ​ർ​വീ​സ് ​സ്‌​കീ​മി​ന്റെ​ ​മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ 30​ന് ​വൈ​കി​ട്ട് 5​ന് ​നി​ശാ​ഗ​ന്ധി​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ന​ൽ​കും.​ ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​ ​അ​ദ്ധ്യ​ക്ഷ​യാ​വും.​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​യൂ​ണി​റ്റു​ക​ൾ​ക്കും​ ​പ്രോ​ഗ്രാം​ ​ഓ​ഫീ​സ​ർ​മാ​ർ​ക്കും​ ​വോ​ള​ന്റി​യ​ർ​മാ​ർ​ക്കും​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും​ ​ഡ​യ​റ​ക്ട​റേ​റ്റു​ക​ൾ​ക്കു​മാ​ണ് ​പു​ര​സ്കാ​രം​ ​ന​ൽ​കു​ക.

ജ്യോ​തി​ലാ​ലി​ന് ​ഏ​വി​യേ​ഷൻ
വ​കു​പ്പി​ന്റെ​ ​അ​ധി​ക​ ​ചു​മ​തല

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​ഭ​ര​ണ​ ​വ​കു​പ്പ് ​അ​ഡി.​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​കെ.​ആ​ർ.​ ​ജ്യോ​തി​ലാ​ലി​ന് ​ട്രാ​ൻ​സ്പോ​ർ​ട്ട് ​(​ഏ​വി​യേ​ഷ​ൻ​)​ ​വ​കു​പ്പി​ന്റെ​ ​അ​ധി​ക​ ​ചു​മ​ത​ല​ ​ന​ൽ​കി.​ ​കെ.​എ​സ്.​ഇ.​ബി​ ​ചെ​യ​ർ​മാ​ൻ​ ​ബി​ജു​ ​പ്ര​ഭാ​ക​റി​ന് ​സൈ​നി​ക​ ​ക്ഷേ​മ​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​യു​ടെ​യും​ ​ലാ​ൻ​ഡ് ​റ​വ​ന്യു​ ​ക​മ്മി​ഷ​ണ​ർ​ ​എ.​ ​കൗ​ശി​ക​ന് ​മൃ​ഗ​ ​സം​ര​ക്ഷ​ണ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​റു​ടേ​യും​ ​റ​വ​ന്യു​ ​അ​ഡി​ഷ​ണ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഷീ​ബാ​ ​ജോ​ർ​ജി​ന് ​സം​സ്ഥാ​ന​ ​നി​ർ​മ്മി​തി​ ​കേ​ന്ദ്രം​ ​ഡ​യ​റ​ക്ട​റു​ടെ​യും​ ​അ​ധി​ക​ചു​മ​ത​ല​ ​ന​ൽ​കി​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി.

ഓ​ൺ​ലൈ​ൻ​ ​എ​ൻ​ട്ര​ൻ​സ്:
സാ​ങ്കേ​തി​ക​ ​സ​ഹാ​യ​ത്തി​ന് 1.36​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ദ്യ​മാ​യി​ ​ഓ​ൺ​ലൈ​നി​ൽ​ ​ന​ട​ത്തി​യ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് ​സാ​ങ്കേ​തി​ക​ ​സ​ഹാ​യം​ ​ന​ൽ​കി​യ​തി​ന് ​സി​-​ഡി​റ്റി​ന് 1,36,75,748​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു.​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ലോ​ക്ക​ൽ​ ​സെ​ർ​വ​റു​ക​ൾ​ ​സ്ഥാ​പി​ക്ക​ൽ,​ ​സോ​ഫ്‌​റ്റ്‌​വെ​യ​ർ​ ​ഇ​ൻ​സ്റ്റ​ലേ​ഷ​ൻ,​ ​ട്ര​യ​ൽ​ ​പ​രീ​ക്ഷ,​ ​മോ​ക്ക് ​പ​രീ​ക്ഷ​ ​ന​ട​ത്തി​പ്പ്,​ ​ജി​ല്ലാ​ത​ല​ ​ഏ​കോ​പ​നം​ ​എ​ന്നി​വ​യ്ക്ക​ട​ക്ക​മാ​ണ് ​ഈ​ ​തു​ക.​ ​സം​സ്ഥാ​ന​ത്ത് 198,​ ​മും​ബ​യ്,​ ​ദു​ബാ​യ്,​ ​ഡ​ൽ​ഹി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ 4​ ​സെ​ന്റ​റു​ക​ളി​ലാ​യി​രു​ന്നു​ ​പ​രീ​ക്ഷ.​ 1,13,447​ ​കു​ട്ടി​ക​ളാ​ണ് ​പ​രീ​ക്ഷ​യ്ക്കി​രു​ന്ന​ത്.​ ​സി​-​ഡി​റ്റാ​ണ് ​പ​രീ​ക്ഷാ​ ​സോ​ഫ്‌​റ്റ്‌​വെ​യ​ർ​ ​വി​ക​സി​പ്പി​ച്ച​ത്.


Source link

Related Articles

Back to top button