KERALAMLATEST NEWS
ദിവ്യയെ പിടികൂടിയ സ്ഥലം വെളിപ്പെടുത്താതെ കമ്മിഷണർ

കണ്ണൂർ: പി.പി. ദിവ്യ യെ കസ്റ്റഡിയിലെടുത്തത് എവിടെ നിന്നാണെന്ന് വെളിപ്പെടുത്താൻ തയ്യാറാകാതെ അന്വേഷണ സംഘത്തലവനാ യ സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാർ. എവിടെ നിന്നാണ് പിടികൂടിയതെന്ന് മാദ്ധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചപ്പോൾ അത്യന്തം പ്രധാന്യമുള്ള കേസാണിതെന്നും പിന്നീട് സ്ഥലം വെളിപ്പെടുത്താമെന്നുമായിരുന്നു കമ്മിഷണറുടെ മറുപടി.
Source link