INDIALATEST NEWS

അർബുദ മരുന്നുകളുടെ വില കുറയ്ക്കണം എൻപിപിഎ

അർബുദ മരുന്നുകളുടെ വില കുറയ്ക്കണം എൻപിപിഎ – NPPA about reduce the price of cancer drugs | India News, Malayalam News | Manorama Online | Manorama News

അർബുദ മരുന്നുകളുടെ വില കുറയ്ക്കണം എൻപിപിഎ

മനോരമ ലേഖകൻ

Published: October 30 , 2024 03:51 AM IST

1 minute Read

ന്യൂഡൽഹി ∙ നികുതി ഇളവു നൽകിയതിനു പിന്നാലെ 3 അർബുദമരുന്നുകളുടെ വില (എംആർപി) കുറയ്ക്കണമെന്ന് ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി (എൻപിപിഎ) കമ്പനികളോട് നിർദേശിച്ചു. ട്രസ്റ്റുസുമാബ് ഡെറുക്സിറ്റികാൻ, ഓസിമെർറ്റിനിബ്, ഡുർവാലുമാബ് എന്നീ മരുന്നുകളുടെ നികുതിയിലാണ് കുറവു വരുത്തിയത്. ജിഎസ്ടി 12% ആയിരുന്നത് 5% ആയി കുറച്ചിരുന്നു. ഒപ്പം ഇവയുടെ 10% കസ്റ്റംസ് തീരുവ എടുത്തുകളയുകയും ചെയ്തു.

English Summary:
NPPA about reduce the price of cancer drugs

mo-health-medicine mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-health-cancer 47rv5epoachsmce31adjjotvto


Source link

Related Articles

Back to top button