CINEMA

ദുൽഖറിന്റെ ഫോണിൽനിന്നും മമ്മൂട്ടിക്ക് ബാലയ്യയുടെ വിഡിയോകോൾ

ദുൽഖറിന്റെ ഫോണിൽനിന്നും മമ്മൂട്ടിക്ക് ബാലയ്യയുടെ വിഡിയോകോൾ | DQ | Balayya

ദുൽഖറിന്റെ ഫോണിൽനിന്നും മമ്മൂട്ടിക്ക് ബാലയ്യയുടെ വിഡിയോകോൾ

മനോരമ ലേഖിക

Published: October 29 , 2024 07:12 PM IST

1 minute Read

ലക്കി ഭാസ്‌ക്കർ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നന്ദമൂരി ബാലയ്യ അവതരിപ്പിക്കുന്ന ‘അൺസ്റ്റോപ്പബ്ൾ എൻബികെ’ എന്ന ടീവി പരിപാടിയിൽ പങ്കെടുത്ത് ദുൽഖർ സൽമാൻ. പരിപാടിയുടെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചാനൽ. തമാശകൾ പങ്കുവയ്ക്കുന്നതിനിടയിൽ ദുൽഖറിന്റെ ഫോണിൽ നിന്നും മമ്മൂട്ടിയെ വിഡിയോ കോൾ ചെയ്യുന്ന ബാലയ്യയെ പ്രൊമോ വിഡിയോയിൽ കാണാം.

 ശേഷം ‘ഹലോ മമ്മൂക്ക സുഖമാണോ’ എന്ന ബാലയ്യയുടെ ചോദ്യത്തിന് അല്പം തമാശ കലർത്തി തെലുഗു കലർന്ന മലയാളത്തിൽ ‘സുഖം തന്നെ’ എന്ന് മറുപടി പറയുന്ന മമ്മൂട്ടിയെയും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും സംസാരത്തിൽ ചിരിച്ചുകൊണ്ട് സാന്നിധ്യമായി ദുൽഖർ സ്ക്രീൻ നിറഞ്ഞു.

English Summary:
Dq made video call to Mammootty on Balayya’s TV Show.

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie mo-entertainment-movie-mammootty mo-entertainment-movie-dulquersalmaan 1njtjr7q02vi2r09364750rrou f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button