Site icon onlinekeralanews.com

ഇന്ധന പ്രതിസന്ധിയിൽ വിറച്ച് ലോകം


കടുത്ത നടപടിയുമായി രാജ്യങ്ങൾ കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ചരക്കു ഗതാഗതം നിശ്ചലമായതോടെ കടുത്ത നടപടികളുമായി ഏഷ്യൻരാജ്യങ്ങൾ. ഫിലിപ്പീൻസ് മുതൽ പാക്കിസ്ഥാൻ വരെയുള്ള രാജ്യങ്ങൾ പ്രതിസന്ധി നേരിടാൻ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് കാലത്തിന് സമാനമായി വർക്ക് ഫ്രം ഹോം മുതൽ ഗതാഗത നിയന്ത്രണങ്ങൾ വരെയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഏഷ്യയിലെ ഇന്ധന ഗതാഗതത്തിന്റെ 80 ശതമാനവും നടക്കുന്ന ഹോർമുസ് കടലിടുക്ക് അടച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നേപ്പാളും ബംഗ്ളാദേശും ദക്ഷിണ കൊറിയയും വിയറ്റ്നാമും ജപ്പാനുമെല്ലാം ഇന്ധന ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.


Source link
Exit mobile version