കണ്ണൂരിലെ എ.ബി.സി കേന്ദ്രവും
ദിവ്യയുടെ ബിനാമി കമ്പനിക്ക്
കണ്ണൂർ: പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായശേഷം നൽകിയ നിർമ്മാണ കരാറുകളുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ പുറത്തുവരുന്നു. 2021 മുതൽ നിർമ്മാണ കരാർ കിട്ടിയ ഏക കമ്പനിയായ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് നടത്തിയ പ്രീ ഫാബ്രിക്കേറ്റ് നിർമ്മാണങ്ങൾ സംബന്ധിച്ചാണ് ആക്ഷേപം.
October 28, 2024
Source link