വയനാട്ടിലെ ദുരിത ബാധിതരെ സംരക്ഷിക്കും : പിണറായി


വയനാട്ടിലെ ദുരിത
ബാധിതരെ സംരക്ഷിക്കും :
പിണറായി

ചേർത്തല : ആരു കൈഒഴിഞ്ഞാലും മുണ്ടക്കൈയിലും ചൂരൽമലയിലും ദുരന്തത്തിനിരയായവരെ സർക്കാർ സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുന്നപ്ര -വയലാർ സമരത്തിന്റെ 78-ാ മത് വാർഷിക വാരാചരണത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പുനരധിവാസത്തിനായി സുരക്ഷിത സ്ഥലം കണ്ടെത്തി. പുനരധിവാസ പദ്ധതി നടപ്പാക്കാൻ ഏജൻസിയെ തീരുമാനിച്ചാൽ മാത്രം മതി.
October 28, 2024


Source link

Exit mobile version