WORLD
അനധികൃത കുടിയേറ്റം: ഇന്ത്യക്കാരെ നാടുകടത്തി യു.എസ്, തിരിച്ചയച്ചത് ചാര്‍ട്ടര്‍ വിമാനത്തില്‍
വാഷിങ്‌ടൺ: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ചാർട്ടർ വിമാനങ്ങളിൽ നാടുകടത്തിയതായി യു.എസ്. ആഭ്യന്തരസു രക്ഷാവകുപ്പ്. ഇന്ത്യാ സർക്കാരിന്റെ സഹകരണത്തോടെയാണ് നടപടി.ചൊവ്വാഴ്ചയാണ് അനധികൃത കുടിയേറ്റക്കാരെ കയറ്റിയ ചാർട്ടർ വിമാനം ഇന്ത്യയിലേക്കയച്ചത്. നടപടി ഇന്ത്യയുടെ സഹകരണത്തോടെ കുടിയേറ്റനിയമങ്ങൾ യു.എ സുകൾ നടത്തിയെന്നും യു.എ സ്. കർശനമായി നടപ്പാക്കുന്നതി എൻ്റെ ഭാഗമായാണ് നടപടി.
Source link