KERALAM
ഗോകുലം ഗോപാലനെ വ്യത്യസ്തനാക്കുന്നത് സാമൂഹിക പ്രതിബദ്ധത: മുഖ്യമന്ത്രി

ഗോകുലം ഗോപാലനെ വ്യത്യസ്തനാക്കുന്നത്
സാമൂഹിക പ്രതിബദ്ധത: മുഖ്യമന്ത്രി
കോഴിക്കോട്: സാമൂഹിക പ്രതിബദ്ധതയാണ് മറ്ര് വ്യവസായികളിൽ നിന്ന് ഗോകുലം ഗോപാലനെ വ്യത്യസ്തനാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് പൗരാവലിയും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും സംയുക്തമായി ഗോകുലം ഗോപാലന് നൽകിയ ആദരവ് ‘സുകൃതപഥം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
October 27, 2024
Source link