KERALAMLATEST NEWS

പരീക്ഷകൾ മാറ്റി

തൃശൂർ : ആരോഗ്യ ശാസ്ത്ര സർവകലാശാല നവംബർ 13ന് നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും അന്നേ ദിവസം ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാറ്റിവച്ചു. പുതുക്കിയ തീയതികൾക്കും മറ്റു വിവരങ്ങൾക്കും www.kuhs.ac.in കാണുക.


Source link

Related Articles

Back to top button