രഹസ്യവിവരം കൈമാറിയതിന് തൊഴിലാളി അറസ്റ്റിൽ – A worker arrested for confidential information hand over | India News, Malayalam News | Manorama Online | Manorama News
രഹസ്യവിവരം കൈമാറിയതിന് തൊഴിലാളി അറസ്റ്റിൽ
മനോരമ ലേഖകൻ
Published: October 27 , 2024 03:35 AM IST
1 minute Read
പ്രതീകാത്മക ചിത്രം
അഹമ്മദാബാദ് ∙ ഇന്ത്യയുടെ തീരസംരക്ഷണസേനയുടെ കപ്പലുകൾ സംബന്ധിച്ചും പോർബന്തർ ജെട്ടിയെക്കുറിച്ചുമുള്ള വിവരങ്ങൾ പാക്കിസ്ഥാൻ ഏജന്റ് എന്നു സംശയിക്കുന്ന മുംബൈക്കാരിക്ക് കൈമാറിയതിന് പോർബന്തർ സ്വദേശി പങ്കജ് കോട്ടിയയെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. പോർബന്തർ ജെട്ടിയിലെ തൊഴിലാളിയായ കോട്ടിയ ഫെയ്സ്ബുക്കിലൂടെയാണ് ഇവരുമായി പരിചയപ്പെട്ടതും വിവരങ്ങൾ കൈമാറിയതും
English Summary:
A worker arrested for confidential information hand over
118m57d3jvvhlu3v2kgf68cuvr mo-news-common-malayalamnews mo-news-world-countries-pakistan 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest mo-news-national-states-gujarat
Source link