സൈനികരുടെ പിന്മാറ്റം നടക്കുന്നുവെന്ന് ചൈന

സൈനികരുടെ പിന്മാറ്റം നടക്കുന്നുവെന്ന് ചൈന – Withdrawal of Indian and Chinese troops from the eastern Ladakh border is going on peacefully | India News, Malayalam News | Manorama Online | Manorama News
സൈനികരുടെ പിന്മാറ്റം നടക്കുന്നുവെന്ന് ചൈന
മനോരമ ലേഖകൻ
Published: October 27 , 2024 03:28 AM IST
Updated: October 26, 2024 11:30 PM IST
1 minute Read
Workers put up the Indian flag (L) alongside the Chinese flag on Tiananmen Square in Beijing, 22 June 2003, ahead of Indian Prime Minister Atal Behari Vajpayee’s arrival. Vajpayee’s visit is the first to China by an Indian premier in a decade, as the two Asian giants which account for a third of the world’s population, have had unsteady relations since a bloody 1962 border war, while fifteen rounds of talks since the 1980s have failed to resolve their boundary disputes. AFP PHOTO (Photo by AFP)
ബെയ്ജിങ് ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിൽനിന്ന് ഇന്ത്യ, ചൈന സൈനികരുടെ പിന്മാറ്റം സമാധാനപരമായി നടക്കുന്നുവെന്ന് ചൈന പ്രസ്താവിച്ചു. റഷ്യയിൽ ബ്രിക്സ് ഉച്ചകോടിക്കിടെ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ അതിർത്തിസംഘർഷം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങും ധാരണയായിരുന്നു. ഇതെത്തുടർന്നാണ് കിഴക്കൻ ലഡാക്കിലെ ഡെംചോക്, ഡെപ്സാങ് എന്നിവിടങ്ങളിൽനിന്നും സൈനികരെ പിൻവലിക്കൽ നടപടി ആരംഭിച്ചത്.
English Summary:
Withdrawal of Indian and Chinese troops from the eastern Ladakh border is going on peacefully
mo-news-common-indiachinaborder mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-national-states-jammukashmir-ladakh mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-world-countries-china 6i52hcpe3pt78jgm43gjerqi0n
Source link