ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിയിടം സുരക്ഷാ സേന തകർത്തു; ഗ്രനേഡുകളും കണ്ടെത്തി
ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ ഒളിയിടം സുരക്ഷാ സേന തകർത്തു – Security Forces Destroy Militant Hideout in Poonch, Jammu and Kashmir | Latest News | Manorama Online | Manorama News
ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിയിടം സുരക്ഷാ സേന തകർത്തു; ഗ്രനേഡുകളും കണ്ടെത്തി
മനോരമ ലേഖകൻ
Published: October 26 , 2024 08:06 PM IST
1 minute Read
പ്രതീകാത്മ ചിത്രം. (File Photo: IANS)
ശ്രീനഗർ∙ ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ ഒളിയിടം സുരക്ഷാ സേന തകർത്തു. മൂന്നു മൈനുകളും രണ്ടു ഗ്രനേഡുകളും കണ്ടെത്തി. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കരസേനയും ജമ്മു കശ്മീർ പൊലീസും അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ബൽനോയ് സെക്ടറിൽ സംഘം നടത്തിയ പരിശോധനയിലാണ് ഒളിയിടം കണ്ടെത്തിയത്.
English Summary:
Security Forces Destroy Militant Hideout in Poonch, Jammu and Kashmir
mo-news-common-latestnews 729p9qao15bd504pl9g49jinpi mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-terrorists mo-news-world-countries-india-indianews mo-news-national-states-jammukashmir
Source link