CINEMA

‘ക്ലാസ്മേറ്റ്സ്’ സിനിമയുടെ തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ടിന്റെ ഭാര്യ അന്തരിച്ചു

‘ക്ലാസ്മേറ്റ്സ്’ സിനിമയുടെ തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ടിന്റെ ഭാര്യ അന്തരിച്ചു | James Albert’s Wife | Classmates Writer | Mareena John Death | James Albert’s Wife Death

‘ക്ലാസ്മേറ്റ്സ്’ സിനിമയുടെ തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ടിന്റെ ഭാര്യ അന്തരിച്ചു

മനോരമ ലേഖകൻ

Published: October 25 , 2024 02:26 PM IST

1 minute Read

ജയിംസ് ആൽബർട്ട്, മെറീന ജോൺ

‘ക്ലാസ്മേറ്റ്സ്’ സിനിമയുടെ തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ടിന്റെ ഭാര്യ മെറീന ജോൺ (51) അന്തരിച്ചു. പാലക്കാട് കോഴിപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായായിരുന്നു. 
മകൻ ധ്യാൻ വിക്ടർ ജയിംസ് (ഇൻഫന്റ് ജീസസ് സ്കൂൾ പ്ലസ് വൺ വിദ്യാർഥി. പരേതനായ വിക്ടർ ജോണിന്റെ (അധ്യാപകൻ) മകളാണ് മെറീന ജോൺ. മാതാവ് മാർഗ്രറ്റ് ജോൺ. സഹോദരൻ സെബാസ്റ്റ്യൻ ജോൺ (കെഎസ്ഇബി, പട്ടം).

സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് തങ്കശ്ശേരി പള്ളിയിൽ. സംവിധായകൻ ലാൽ ജോസ് ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി.

English Summary:
Classmates” Screenwriter James Albert’s Wife, Marina John, Passes Away at 51

7rmhshc601rd4u1rlqhkve1umi-list mo-celebrity-celebritydeath mo-entertainment-common-malayalammovienews mo-entertainment-movie-lal-jose 5o9q38iini7ou63ficl6j5t9e5 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button