സ്വിം സ്യൂട്ടിൽ ഗ്ലാമറസ്സായി എസ്തർ അനിൽ; ചിത്രങ്ങൾ
സ്വിം സ്യൂട്ടിൽ ഗ്ലാമറസ്സായി എസ്തർ അനിൽ; ചിത്രങ്ങൾ | Esther Anil Swim Suit
സ്വിം സ്യൂട്ടിൽ ഗ്ലാമറസ്സായി എസ്തർ അനിൽ; ചിത്രങ്ങൾ
മനോരമ ലേഖകൻ
Published: October 25 , 2024 09:30 AM IST
1 minute Read
എസ്തർ അനിൽ
നടി എസ്തർ അനിലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസ്സ് ലുക്കിലാണ് ചിത്രങ്ങളിൽ എസ്തർ പ്രത്യക്ഷപ്പെടുന്നതും.
നാല് മാസം മുമ്പെടുത്ത ചിത്രങ്ങളാണിതെന്ന് എസ്തർ പറയുന്നു. ഇപ്പോൾ താനിതുപോലെ അല്ല ഇരിക്കുന്നതെന്നും കവിളുകൾ ചാടിയിട്ടുണ്ടെന്നും നടി കുറിച്ചു.
ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായെത്തി, പ്രേക്ഷകരുടെ മനംകവര്‍ന്ന സുന്ദരിയാണ് എസ്തർ. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിരുന്നു.
മഞ്ജു വാരിയർ നായികയായെത്തിയ ജാക്ക് ആൻഡ് ജിൽ ആണ് എസ്തര്‍ അനില്‍ അവസാനമായി അഭിനയിച്ച മലയാള ചിത്രം. ‘മിൻമിനി’ എന്ന തമിഴ് ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
English Summary:
The latest photoshoot pictures of actress Esther Anil are going viral on social media
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 1kj25d4kqjq0508v3foh1ud4nv mo-entertainment-movie-estheranil mo-celebrity-celebrityphotoshoot f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link