KERALAM
പ്രിയങ്കയുടെ ഭൂരിപക്ഷം ഉയരുമെന്ന് വെള്ളാപ്പള്ളി

പ്രിയങ്കയുടെ ഭൂരിപക്ഷം
ഉയരുമെന്ന് വെള്ളാപ്പള്ളി
ചേർത്തല:വയനാട് പാർലമെന്റ് മണ്ഡലത്തിലെ ഉപ തിരഞ്ഞെടുപ്പിൽ പ്രിയങ്കാഗാന്ധിക്ക് രാഹുൽഗാന്ധി നേടിയതിനേക്കാൾ ഭൂരിപക്ഷം കിട്ടുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.
October 25, 2024
Source link