KERALAMLATEST NEWS

സ്‌പെഷ്യൽ ഓർഡർ നൽകിയത് അർഹർക്ക് : മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന് സുതാര്യ നടപടിക്രമങ്ങളിലൂടെ അർഹരായവർക്കാണ് സ്‌പെഷ്യൽ ഓർഡർ നൽകിയതെന്ന് മന്ത്രി വി.ശിവൻകുട്ടി.

മൂന്ന് മുഖ്യഘട്ട അലോട്‌മെന്റുകളും സപ്ലിമെന്ററി അലോട്ട്‌മെന്റുകളും പൂർത്തിയായതിന് ശേഷമാണ് സ്‌പെഷ്യൽ ഓർഡർ നൽകിത്തുടങ്ങിയത്.

അവശത അനുഭവിക്കുന്ന രക്ഷിതാക്കളുള്ള വിദ്യാർത്ഥികൾ , ആരോഗ്യപ്രശ്നങ്ങളുള്ള വിദ്യാർത്ഥികൾ, സാങ്കേതികപ്രശ്നത്താൽ അപേക്ഷയിൽ തെറ്റ് വന്നവർ / അപേക്ഷിക്കാൻ കഴിയാത്തവർ തുടങ്ങിയവർക്കാണ് പരിഗണന നൽകിയിട്ടുള്ളത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലും സ്‌പെഷ്യൽ ഓർഡർ വഴി കുട്ടികളെ പരിഗണിച്ചിട്ടുണ്ട്.

വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ നഷ്ടമാകുന്നത് സാധാരണക്കാരുടെ മക്കളുടെ അവസരമാണെന്ന് മന്ത്രി പറഞ്ഞു.

ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​രി​ഷ്ക​ര​ണ​ത്തി​ന് ​കോ​ൺ​ക്ലേ​വു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യു​ടെ​ ​സ​മ​ഗ്ര​ ​പ​രി​ഷ്ക​ര​ണ​ത്തി​ന് ​കൊ​ച്ചി​യി​ലും​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​കോ​ൺ​ക്ലേ​വു​ക​ൾ​ ​ന​ട​ത്തു​മെ​ന്ന് ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​പ​റ​ഞ്ഞു.​ ​ഡി​സം​ബ​ർ​ 19,20​ ​തീ​യ​തി​ക​ളി​ൽ​ ​കു​സാ​റ്റി​ൽ​ ​ന​ട​ത്തു​ന്ന​ ​കോ​ൺ​ക്ലേ​വി​ൽ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​പ​രി​ഷ്ക​ര​ണം​ ​സം​ബ​ന്ധി​ച്ച​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സ​മാ​ഹ​രി​ക്കും.​ ​അ​തി​നു​ ​മു​ന്നോ​ടി​യാ​യി​ ​ഡി​സം​ബ​ർ​ 7,8,9​ ​തീ​യ​തി​ക​ളി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഉ​ദ്യ​മ​ ​എ​ന്ന​ ​പേ​രി​ൽ​ ​കോ​ൺ​ക്ലേ​വ് ​സം​ഘ​ടി​പ്പി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഉ​ത്പ​ന്ന​ങ്ങ​ളും​ ​സേ​വ​ന​ങ്ങ​ളും​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വി​ദ​ഗ്ദ്ധ​രു​മാ​യി​ ​സം​വ​ദി​ക്കാ​നു​മാ​വും.


Source link

Related Articles

Back to top button