സി.ബി.എസ്.ഇ 10,12 പ്രാക്റ്റിക്കൽ പരീക്ഷ ജനുവരി ഒന്നു മുതൽ

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എജ്യുക്കേഷൻ അഫിലിയേറ്റഡ് സ്കൂളുകളിലെ 10, 12-ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ 2025 ജനുവരി ഒന്നിന് ആരംഭിക്കും. ഇന്റേണൽ അസസ്മെന്റും പ്രോജക്ട് വർക്ക് അസസ്മെന്റും ഇതോടൊപ്പം നടക്കും. ഫെബ്രുവരി 15-ന് 10, 12 ക്ലാസുകളിലെ തിയറി പരീക്ഷ ആരംഭിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.

പി.​ജി​ ​ന​ഴ്സിം​ഗ് ​അ​ലോ​ട്ട്മെ​ന്റ്

കേ​ര​ള​ത്തി​ലെ​ ​സ​ർ​ക്കാ​ർ​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​മാ​യി​ ​സീ​റ്റു​ക​ൾ​ ​പ​ങ്കി​ടു​ന്ന​ ​സ്വ​കാ​ര്യ​ ​സ്വാ​ശ്ര​യ​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജു​ക​ളി​ലെ​യും​ 2024​-25​ ​ന​ഴ്സിം​ഗ് ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​അ​ന്തി​മ​ ​അ​ലോ​ട്ട്മെ​ന്റ് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

എ​​​ൽ.​​​എ​​​ൽ.​​​എം​​​ ​​​ഓ​​​പ്ഷ​​​ൻ​​​ ​​​ന​​​ൽ​​​കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​എ​​​ൽ.​​​എ​​​ൽ.​​​എം​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള​​​ ​​​ഒ​​​ന്നാം​​​ഘ​​​ട്ട​​​ ​​​കേ​​​ന്ദ്രീ​​​കൃ​​​ത​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റി​​​ലേ​​​ക്ക് ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ​​​ 29​​​ന് ​​​വൈ​​​കി​​​ട്ട് 3​​​ ​​​വ​​​രെ​​​ ​​​ഓ​​​പ്ഷ​​​നു​​​ക​​​ൾ​​​ ​​​ര​​​ജി​​​സ്റ്റ​​​ർ​​​ ​​​ചെ​​​യ്യാം.​​​ ​​​ഫോ​​​ൺ​​​:​​​ 0471​​​ 2525300.

ആ​​​യൂ​​​ർ​​​വേ​​​ദ,​​​ ​​​ഹോ​​​മി​​​യോ:
മൂ​​​ന്നാം​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ആ​​​യൂ​​​ർ​​​വേ​​​ദ,​​​ ​​​ഹോ​​​മി​​​യോ,​​​ ​​​സി​​​ദ്ധ,​​​ ​​​യു​​​നാ​​​നി,​​​ ​​​അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ,​​​ ​​​ഫോ​​​റ​​​സ്ട്രി,​​​ ​​​ഫി​​​ഷ​​​റീ​​​സ്,​​​ ​​​കോ​​​ ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​ ​​​ആ​​​ൻ​​​ഡ് ​​​ബാ​​​ങ്കിം​​​ഗ്,​​​ ​​​ക്ലൈ​​​മ​​​റ്റ് ​​​ചെ​​​യ്ഞ്ച് ​​​ആ​​​ൻ​​​ഡ് ​​​എ​​​ൻ​​​വ​​​യ​​​ൺ​​​മെ​​​ന്റ​​​ൽ​​​ ​​​സ​​​യ​​​ൻ​​​സ്,​​​ ​​​ബി.​​​ടെ​​​ക് ​​​ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി​​​ ​​​(​​​ ​​​അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ​​​ ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടേ​​​ത്)​​​ ​​​കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള്ള​​​ ​​​മൂ​​​ന്നാം​​​ഘ​​​ട്ട​​​ ​​​താ​​​ത്ക്കാ​​​ലി​​​ക​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റ് ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ൽ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.​​​ ​​​പ​​​രാ​​​തി​​​ക​​​ൾ​​​ ​​​c​​​e​​​e​​​k​​​i​​​n​​​f​​​o.​​​c​​​e​​​e​​​@​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​ഇ​​​മെ​​​യി​​​ലി​​​ൽ​​​ 25​​​ന് ​​​ഉ​​​ച്ച​​​ക്ക് 2​​​ന​​​കം​​​ ​​​അ​​​റി​​​യി​​​ക്കാം.

പ്ര​​​വാ​​​സി​ക്ഷേ​​​മ​​​ബോ​​​ർ​​​ഡി​​​ൽ​​​ ​​​പി.​​​ആ​​​ർ.ഒ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​കേ​​​ര​​​ള​​​ ​​​പ്ര​​​വാ​​​സി​​​കേ​​​ര​​​ളീ​​​യ​​​ക്ഷേ​​​മ​​​ബോ​​​ർ​​​ഡി​​​ൽ​​​ ​​​(​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​നോ​​​ർ​​​ക്ക​​​ ​​​സെ​​​ന്റ​​​ർ​​​)​​​ ​​​പ​​​ബ്ളി​​​ക് ​​​റി​​​ലേ​​​ഷ​​​ൻ​​​സ് ​​​ഓ​​​ഫീ​​​സ​​​റു​​​ടെ​​​ ​​​ഒ​​​ഴി​​​വി​​​ലേ​​​ക്ക് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ​​​ ​​​ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് ​​​നി​​​യ​​​മ​​​നം.​​​ ​​​പ​​​ബ്ളി​​​ക് ​​​റി​​​ലേ​​​ഷ​​​ൻ​​​സ്/​​​ ​​​മാ​​​സ് ​​​ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ്/​​​ജേ​​​ർ​​​ണ​​​ലി​​​സം​​​ ​​​ഇ​​​വ​​​യി​​​ലൊ​​​ന്നി​​​ൽ​​​ ​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ ​​​ബി​​​രു​​​ദം​​​ ​​​/​​​ ​​​ബി​​​രു​​​ദം​​​ ​​​/​​​പോ​​​സ്റ്റ് ​​​ഗ്രാ​​​ജ്വേ​​​റ്റ് ​​​ഡി​​​പ്ലോ​​​മ​​​യും​​​ ​​​മാ​​​ദ്ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലും​​​ ​​​പ​​​ബ്ളി​​​ക് ​​​റി​​​ലേ​​​ഷ​​​ൻ​​​സി​​​ലും​​​ 3​​​ ​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​പ്ര​​​വൃ​​​ത്തി​​​ ​​​പ​​​രി​​​ച​​​യ​​​വും​​​ ​​​ഉ​​​ള​​​ള​​​വ​​​ർ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​പ്രാ​​​യ​​​ ​​​പ​​​രി​​​ധി​​​ 45​​​ ​​​വ​​​യ​​​സ്.​​​ ​​​പ്ര​​​തി​​​മാ​​​സം​​​ 35,000​​​ ​​​ശ​​​മ്പ​​​ളം​​​ ​​​ല​​​ഭി​​​ക്കും.
ന​​​വം​​​ബ​​​ർ​​​ 8​​​ ​​​ന​​​കം​​​ ​​​c​​​e​​​o​​​@​​​p​​​r​​​a​​​v​​​a​​​s​​​i​​​k​​​e​​​r​​​a​​​l​​​a.​​​o​​​r​​​g​​​ ​​​എ​​​ന്ന​​​ ​​​ഇ​​​-​​​മെ​​​യി​​​ലി​​​ൽ​​​ ​​​അ​​​പ​​​ക്ഷ​​​ ​​​ന​​​ൽ​​​ക​​​ണം​​​ .​​​ ​​​w​​​w​​​w.​​​p​​​r​​​a​​​v​​​a​​​s​​​i​​​k​​​e​​​r​​​a​​​l​​​a.​​​o​​​r​​​g​​​ .

ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ​​​ ​​​നി​​​യ​​​മ​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​കേ​​​ര​​​ള​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​ജൈ​​​വ​​​വൈ​​​വി​​​ദ്ധ്യ​​​ ​​​ബോ​​​ർ​​​ഡി​​​ൽ​​​ ​​​ഹെ​​​ൽ​​​പ്പ​​​ർ​​​ ​​​ത​​​സ്തി​​​ക​​​യി​​​ലെ​​​ ​​​ഒ​​​രു​​​ ​​​ഒ​​​ഴി​​​വി​​​ലേ​​​ക്ക് ​​​ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ​​​ ​​​നി​​​യ​​​മ​​​ന​​​ത്തി​​​ന് ​​​സ​​​മാ​​​ന​​​ ​​​ത​​​സ്തി​​​ക​​​യി​​​ൽ​​​ ​​​സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ​​​ ​​​നി​​​ന്ന് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​തീ​​​യ​​​തി​​​ ​​​ന​​​വം​​​ബ​​​ർ​​​ 12.​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​w​​​w​​​w.​​​k​​​e​​​r​​​a​​​l​​​a​​​b​​​i​​​o​​​d​​​i​​​v​​​e​​​r​​​s​​​i​​​t​​​y.​​​o​​​r​​​g​​​ .


Source link
Exit mobile version