INDIA

യുപി ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് പിന്മാറി, എസ്പിയെ തുണയ്ക്കും

യുപി ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് പിന്മാറി, എസ്പിയെ തുണയ്ക്കും – Congress withdrew from Uttar Pradesh by-elections | India News, Malayalam News | Manorama Online | Manorama News

യുപി ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് പിന്മാറി, എസ്പിയെ തുണയ്ക്കും

മനോരമ ലേഖകൻ

Published: October 25 , 2024 03:42 AM IST

1 minute Read

അജയ് റായ് (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ 9 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ‍സ്ഥാനാർഥികളെ നിർത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. സമാജ്‌വാദി പാർട്ടിയുമായി സീറ്റ് ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കാണാതെ വന്നതോടെ ഇന്ത്യാസഖ്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. 

എസ്പി കോൺഗ്രസിനു വിട്ടു നൽകിയ 2 സീറ്റുകളും ജയസാധ്യത കുറഞ്ഞ സീറ്റുകളായിരുന്നു. ഇതോടെ, കോൺഗ്രസ് സ്വന്തം നിലയിൽ മത്സരിക്കുമെന്ന സ്ഥിതി വന്നു. എന്നാൽ, അത്തരമൊരു നീക്കം വേണ്ടെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചു. ഉപതിരഞ്ഞെടുപ്പിൽ എസ്പി സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറഞ്ഞു. 

English Summary:
Congress withdrew from Uttar Pradesh by-elections

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-uttarpradesh 7c021chj3t7jsgpl8f8kqndnmf mo-politics-parties-congress mo-politics-parties-sp


Source link

Related Articles

Back to top button