KERALAMLATEST NEWS

പി.എസ്.സി അഭിമുഖം

തിരുവനന്തപുരം:വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ മെക്കാനിക്ക്) (കാറ്റഗറി നമ്പർ 7/2022) തസ്തികയിലേക്ക് 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546446.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (ബയോകെമിസ്ട്രി) (കാറ്റഗറി നമ്പർ 3/2022) തസ്തികയിലേക്ക് 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ:0471 2546438.

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ സ്റ്റോർസ്/പർച്ചേസ് ഓഫീസർ – പാർട്ട് 1 (ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 46/2022) തസ്തികയിലേക്ക് 30 ന് രാവിലെ 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546442.

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക്കൽ അഗ്രികൾച്ചറൽ മെഷീനറി) (പട്ടികവർഗ്ഗം മാത്രം) (കാറ്റഗറി നമ്പർ 506/2022) തസ്തികയിലേക്ക് 30 ന് രാവിലെ 10 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.

തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 714/2022) തസ്തികയുടെ മാറ്റിവച്ച അഭിമുഖം 30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.

ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് മാസ് എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ (കാറ്റഗറി നമ്പർ 53/2021) തസ്തികയിലേക്ക് 30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546325.

സർട്ടിഫിക്കറ്റ് പരിശോധന

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളേജുകൾ) ലക്ചറർ ഇൻ വയലിൻ (കാറ്റഗറി നമ്പർ 583/2022) തസ്തികയിലേക്ക് 28, 29 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് ണപരിശോധന നടത്തും. ഫോൺ: 0471 2546447.


Source link

Related Articles

Back to top button