കശ്മീരിൽ കരസേനയുടെ വാഹനത്തിന് നേരെ ഭീകരാക്രമണം; 2 സൈനികർക്ക് വീരമൃത്യു, 2 പോർട്ടർമാരും കൊല്ലപ്പെട്ടു
കരസേനയുെട വാഹനത്തിന് നേരെ ഭീകരാക്രമണം; 5 സൈനികർക്ക് പരുക്ക് – Terrorist Attack | Gulmarg | Kashmir | Latest News | Manorama Online
കശ്മീരിൽ ഭീകരാക്രമണം; 2 സൈനികർക്ക് വീരമൃത്യു, 2 പോർട്ടർമാരും കൊല്ലപ്പെട്ടു
ഓൺലൈൻ ഡെസ്ക്
Published: October 24 , 2024 08:36 PM IST
Updated: October 24, 2024 11:07 PM IST
1 minute Read
Representative image
ശ്രീനഗർ∙ ബാരാമുള്ളയിലെ ബൂട്ടാപത്രിയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. 2 ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടു. ഭീകരരും സൈന്യവും തമ്മിൽ വെടിവയ്പ്പ് നടന്നതായി ഇന്ത്യൻ ആർമി ഔദ്യോഗിക എക്‌സ് പേജിൽ സ്ഥിരീകരിച്ചു. ഭീകരാക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ബൂട്ടാപത്രിയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം നടന്നത്.
ഗന്ദേർബാലിൽ തൊഴിലാളി ക്യാംപിന് നേർക്ക് ഭീകരർ വെടിയുതിർത്തതിന് പിന്നാലെയാണ് കശ്മീർ താഴ്‌വരയെ ഭീതിയിലാക്കി മറ്റൊരു ഭീകരാക്രമണം കൂടി സംഭവിച്ചിരിക്കുന്നത്.
English Summary:
Terror Strikes Again: 5 Soldiers Injured in Attack on Army Vehicle in Kashmi
mo-defense-indianarmy 5us8tqa2nb7vtrak5adp6dt14p-list 5ep7ilgbuhpv70n80uakatofmc 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-terroristattack mo-news-national-states-jammukashmir
Source link