Site icon onlinekeralanews.com

രമേശ് ചെന്നിത്തലയ്ക്ക് അപരൻ രമേശ് സി


ആലപ്പുഴ : ഹരിപ്പാട് യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്‌ക്കെതിരെ സ്വതന്ത്രനായി രമേശ് സി മത്സര രംഗത്ത്. ചെന്നിത്തല ഒരിപ്ര സ്വദേശിയാണ് വിളയിൽപ്പറമ്പിൽ വീട്ടിൽ രമേശ്‌ സി. മീശ നോവലിനെ രമേശ് ചെന്നിത്തല പിന്തുണയ്ക്കുകയും ഇതുവഴി സനാതന ധർമ്മത്തെ അധിക്ഷേപിക്കുകയും ചെയ്തതിനാലാണ് താൻ ചെന്നിത്തലയ്‌ക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചതെന്ന് രമേശ് പറഞ്ഞു.


Source link

Exit mobile version