പൊലീസ് മേധാവിയാകാൻ കച്ചമുറുക്കി 10 പേർ


പൊലീസ് മേധാവിയാകാൻ
കച്ചമുറുക്കി 10 പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഡി.ജി.പി നിതിൻ അഗർവാൾ കേരളത്തിൽ തിരിച്ചെത്തിയതോടെ അടുത്ത പൊലീസ്‌ മേധാവിയാവാനുള്ള മത്സരം കടുത്തു. പത്ത് പേരാണ് കച്ചമുറുക്കുന്നത്. ജൂണിലാണ് പൊലീസ് മേധാവി പദവി ഒഴിയുന്നത്.
October 24, 2024


Source link

Exit mobile version