INDIA
ഛോട്ടാ രാജന് 23 വർഷത്തിന് ശേഷം ജാമ്യം
ഛോട്ടാ രാജന് 23 വർഷത്തിന് ശേഷം ജാമ്യം – Chhota Rajan gets bail after 23 years | India News, Malayalam News | Manorama Online | Manorama News
ഛോട്ടാ രാജന് 23 വർഷത്തിന് ശേഷം ജാമ്യം
മനോരമ ലേഖകൻ
Published: October 24 , 2024 02:45 AM IST
1 minute Read
ഛോട്ടാ രാജൻ
മുംബൈ∙ ഹോട്ടൽ വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ അധോലോക കുറ്റവാളി ഛോട്ടാ രാജന് 23 വർഷത്തിനു ശേഷം ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഡൽഹി തിഹാർ ജയിലിൽ കഴിയുന്നതിനാൽ പുറത്തിറങ്ങാനാവില്ല.
English Summary:
Chhota Rajan gets bail after 23 years
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-crime-tiharjail mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-bail 4jloohljigier2p6eghibbif1 mo-crime-murder
Source link