മണിപ്പുർ: 6 തീവ്രവാദികൾ പിടിയിൽ

മണിപ്പുർ: 6 തീവ്രവാദികൾ പിടിയിൽ – 6 Terrorists arrested in Manipur | India News, Malayalam News | Manorama Online | Manorama News

മണിപ്പുർ: 6 തീവ്രവാദികൾ പിടിയിൽ

മനോരമ ലേഖകൻ

Published: October 24 , 2024 02:48 AM IST

1 minute Read

ഇംഫാലിനടുത്ത് കാന്റോ സബാൽ ഗ്രാമത്തിൽ പട്രോളിങ് നടത്തുന്ന ഇന്ത്യൻ സൈനികൻ . (File Photo: AFP)

ഇംഫാൽ ∙ നിരോധിത തീവ്രവാദ സംഘടനയായ കാംഗ്ലിപക് കമ്യൂണിസ്റ്റ് പാർട്ടിയുടെ 6 അംഗങ്ങളെ മണിപ്പുർ പൊലീസ് അറസ്റ്റ് ചെയ്തു. ആയുധക്കടത്ത്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ തുടങ്ങിയവ ഇവർ ചെയ്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. 3 വാഹനങ്ങളും 6 ഫോണുകളും 3.88 ലക്ഷം രൂപയും ഇവരിൽ നിന്നു പിടിച്ചെടുത്തു.

English Summary:
6 Terrorists arrested in Manipur

2ja8vra9tf9hofldde96q473kk mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-common-terrorists mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest mo-news-national-states-manipur


Source link
Exit mobile version