ചെറുതുരുത്തി: അതിർത്തി കാക്കുന്ന സൈനികർക്കും അവരുടെ കുടുംബത്തിനും വയറുനിറയെ ഭക്ഷണം, അതും സൗജന്യമായി!. വേറിട്ട ഈ സേവനത്തിലൂടെ മാതൃകയാവുകയാണ് തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ വെട്ടിക്കാട്ടിരിയിലുള്ള ‘കഫേ മക്കാനി’. ഇന്ത്യൻ ആർമി, നേവി, എയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഇവിടെ എത്തിയാൽ പണം നൽകേണ്ട. ലോക്ഡൗണിൽ സ്തംഭിച്ചുനിന്ന കാലത്താണ് കഫേ മക്കാനിയുടെ പുണ്യപ്രവൃത്തിയുടെ തുടക്കം.
Source link
അതിർത്തി കാക്കുന്ന സൈനികർക്ക് ഇവിടെ ഭക്ഷണത്തിന് പണം നൽകേണ്ട, വേറിട്ട സേവനവുമായി കഫേ മക്കാനി

