INDIALATEST NEWS

നിയമലംഘനം; അദാനി കമ്പനിക്ക് സെബി നോട്ടിസ്

നിയമലംഘനം; അദാനി കമ്പനിക്ക് സെബി നോട്ടിസ് – Public Shareholding Violation: SEBI Turns Up the Heat on Adani Energy Solutions | India News, Malayalam News | Manorama Online | Manorama News

നിയമലംഘനം; അദാനി കമ്പനിക്ക് സെബി നോട്ടിസ്

മനോരമ ലേഖകൻ

Published: October 23 , 2024 04:29 AM IST

1 minute Read

മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിനു പുറത്ത് അദാനി ഗ്രൂപ്പിന്റെ ലോഗോ. ചിത്രം: Indranil MUKHERJEE / AFP

ന്യൂഡൽഹി ∙ ചില നിക്ഷേപക സ്ഥാപനങ്ങളെ പൊതു ഓഹരിയുടമകളുടെ പട്ടികയിൽ പെടുത്തിയതിന് അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിന് (എഇഎസ്എൽ) സെബിയുടെ കാരണംകാണിക്കൽ നോട്ടിസ്. ലിസ്റ്റ് ചെയ്ത കമ്പനികളുടെ 25% ഓഹരികളെങ്കിലും പൊതു നിക്ഷേപകരാകണമെന്നാണ് സെബി നിയമം.   വിദേശ നിക്ഷേപക സ്ഥാപനങ്ങളുമായി ബന്ധമുള്ള പ്രൊമോട്ടർ ഗ്രൂപ്പുകളെ പ്രൊമോട്ടർമാരായാണു പരിഗണിക്കുക.   ഇതു പാലിക്കാത്തതിന് അദാനി ഗ്രൂപ്പിലെ 10 കമ്പനികൾക്ക് സെബി ഇതുവരെ കാരണംകാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.

English Summary:
Public Shareholding Violation: SEBI Turns Up the Heat on Adani Energy Solutions

mo-business-sebi mo-news-common-malayalamnews 56rbda2lf1phc2gak9042oc6b9 mo-business-stockmarket 40oksopiu7f7i7uq42v99dodk2-list mo-business-adanigroup mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list


Source link

Related Articles

Back to top button