KERALAM
മന്ത്രി കെ .രാജനുമായി സംഭാഷണത്തിൽ.മന്ത്രി കെ .കൃഷ്ണൻകുട്ടി സമീപം

എന്റെ ഭൂമി സംയോജിത പോർട്ടലിന്റെ സംസ്‌ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.കേരള കോൺഗ്രസ് ( ജോസഫ് ) ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ,വി .കെ പ്രശാന്ത് എം .എൽ .എ ,മന്ത്രിമാരായ കെ .രാജൻ ,കെ .കൃഷ്ണൻ കുട്ടി,രാമചന്ദ്രൻ കടന്നപ്പള്ളി ,ജി .ആർ അനിൽ ,ആന്റണി രാജു എം .എൽ .എ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി .സുരേഷ് കുമാർ ,ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ,പ്രിൻസിപ്പൽ സെക്രട്ടറി ( റെവന്യൂ ) ടിങ്കു ബിസ്വാൾ തുടങ്ങിയവർ സമീപം
Source link