Site icon onlinekeralanews.com

തെളിഞ്ഞു,​ പോർമുഖം 890 സ്ഥാനാർത്ഥികൾ


തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിനം പിന്നിട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോരാട്ട ചിത്രം തെളിഞ്ഞു. 140 മണ്ഡലങ്ങളിലായി മത്സര രംഗത്തുള്ളത് 890 സ്ഥാനാർത്ഥികൾ. ചില വിമതരും ഡമ്മി സ്ഥാനാർത്ഥികളും ഉൾപ്പെടെ 95പേ‌ർഇക്കുറി കോഴിക്കോട് കൊടുവള്ളിയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ- 13. ആറു മണ്ഡലങ്ങളിൽ മൂന്നുവീതം സ്ഥാനാർത്ഥികൾ മാത്രം. ചവറ, കായംകുളം, നാട്ടിക, കോങ്ങാട്, കോഴിക്കോട് സൗത്ത്, മാനന്തവാടി എന്നിവിടങ്ങളിൽ. കൊടുവള്ളിക്ക് പുറമേ പത്തിലേറെ സ്ഥാനാർത്ഥികളുള്ളത് 11 മണ്ഡലങ്ങളിൽ. തിരുവനന്തപുരം, നേമം, ചങ്ങനാശേരി, കളമശേരി, മണലൂർ, പേരാമ്പ്ര, കോഴിക്കോട് നോർത്ത്, കല്പറ്റ, തളിപ്പറമ്പ്, പേരാവൂർ, മഞ്ചേശ്വരം.ചൂടുപിടിപ്പിച്ച് വിവാദങ്ങൾ


Source link

Exit mobile version