KERALAM

മുഖ്യമന്ത്രിയെ കണ്ടതിൽ അസ്വാഭാവികതയില്ല: കണ്ണൂർ കളക്ടർ  കണ്ണൂർ: സത്യം സത്യമായി പൊലീസിന് മൊഴി നൽകുമെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ കളക്ടറേറ്റിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. കൂടിക്കാഴ്ചയിൽ അസ്വാഭാവികതയില്ല. ഔദ്യോഗിക കാര്യങ്ങളാണ് സംസാരിച്ചത്. എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയവും സംസാരിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കുന്നില്ലെന്ന് മറുപടി നൽകി. October 22, 2024


മുഖ്യമന്ത്രിയെ കണ്ടതിൽ
അസ്വാഭാവികതയില്ല:
കണ്ണൂർ കളക്ടർ 

കണ്ണൂർ: സത്യം സത്യമായി പൊലീസിന് മൊഴി നൽകുമെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ കളക്ടറേറ്റിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. കൂടിക്കാഴ്ചയിൽ അസ്വാഭാവികതയില്ല. ഔദ്യോഗിക കാര്യങ്ങളാണ് സംസാരിച്ചത്. എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയവും സംസാരിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കുന്നില്ലെന്ന് മറുപടി നൽകി.
October 22, 2024


Source link

Related Articles

Back to top button