അഡി. ചീഫ് സെക്രട്ടറിയും
ഡി.എം.ഇയും ഇന്ന് പരിയാരത്ത്
തിരുവനന്തപുരം: നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി.പ്രശാന്തനെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി അഡിഷണൽ ചീഫ് സെക്രട്ടറിയും ഡി.എം.ഇയും ഇന്ന് പരിയാരത്തെത്തും.
October 22, 2024
Source link