KERALAM
ബസ് യാത്രയ്ക്കിടെ ഒരുകോടിയുടെ സ്വർണക്കവർച്ച: 3 പേർ അറസ്റ്റിൽ
ബസ് യാത്രയ്ക്കിടെ ഒരുകോടിയുടെ
സ്വർണക്കവർച്ച: 3 പേർ അറസ്റ്റിൽ
എടപ്പാൾ: കെ.എസ്.ആർ.ടി.സി ബസിലെ യാത്രയ്ക്കിടെ ഒരുകോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മൂന്നുപേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റുചെയ്തു. പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശി ബാബു എന്നിവരെയാണ് പിടികൂടിയത്.
October 22, 2024
Source link