ASTROLOGY

ഗണേശ പ്രീതി കാരണം ഒക്ടോബര്‍ 24 മുതല്‍ മഹാഭാഗ്യം വരും 6 നാളുകാര്‍…


ഗണപതിഭഗവാന്‍ വിഘ്‌നേശ്വരന്‍ കൂടിയാണ്. തടസങ്ങള്‍ അകറ്റുന്ന ഭഗവാന്‍. സകല ഗണങ്ങളുടേയും അധിപന്‍ എന്നു പറയാം. ഒക്ടോബര്‍ 24 മുതല്‍ ചില പ്രത്യേക നാളുകാര്‍ക്ക് ഗണപതിപ്രീതിയാല്‍ മഹാഭാഗ്യമാണ് വരുന്നത്. ഇവര്‍ വീട്ടിലുണ്ടെങ്കില്‍ ഈ വീട്ടില്‍ തന്നെ ഐശ്വര്യവും മഹാഭാഗ്യവും വരും. ഈ നക്ഷത്രക്കാര്‍ ഗണപതിപ്രീതി വരുത്തുന്നതും കറുകമാല പോലുള്ള വഴിപാടുകള്‍ നടത്തുന്നതും കൂടുതല്‍ നല്ലതാണ്.പൂരോരുട്ടാതിഇതില്‍ ആദ്യനക്ഷത്രം പൂരോരുട്ടാതി നക്ഷത്രമാണ്. കുറേക്കാലമായി ഇവരുടെ ജീവിതം ഉയര്‍ച്ചയില്ലാതെ കിടക്കുന്ന അവസ്ഥയാണ്. കാര്യമായ ഉയര്‍ച്ചയോ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടക്കുന്നതോ അല്ലാത്ത അവസ്ഥയാണ്. എന്നാല്‍ ഇവര്‍ക്ക് ഒക്ടോബര്‍ 2 മുതല്‍ മാറ്റം വരികയാണ്. ഇവരുടെ ദുഖങ്ങളും ദുരിതങ്ങളും മാറി ഉയര്‍ച്ചയും ഐശ്വര്യവും വരുന്നു. ഇവരുടെ സ്വപ്‌നങ്ങള്‍ പൂവണിയാന്‍ പോകുന്നു. സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിയ്ക്കാത്ത വിധത്തില്‍ ഇവരുടെ കാര്യങ്ങള്‍ നടന്നു കിട്ടുന്നു. രണ്ട് മൂന്നുമാസക്കാലം ഇതേ അവസ്ഥ നില നില്‍ക്കുന്നു.രേവതിഅടുത്തത് രേവതി നക്ഷത്രമാണ്. ഇവര്‍ ഇതുവരെ ആര്‍ക്കോ വേണ്ടി ജീവിയ്ക്കുന്നുവെന്ന് പറയാം. കഷ്ടപ്പാടുകളുണ്ടാകാം. ഇതില്‍ നിന്നും മാറ്റം വന്നു ചേരുന്ന സമയമാണ് വരുന്നത്. ഇവരെ ഭഗവാന്‍ ഈ പ്രത്യേക തീയതി മുതല്‍ കൈ പിടിച്ചുയര്‍ത്തുന്ന ദിവസങ്ങളാണ് വരുന്നത്. ദുഖദുരിതങ്ങള്‍ തീര്‍ക്കാനും ആഗ്രഹസാഫല്യം വരാനും സാധ്യതയുള്ള ദിവസങ്ങളാണ് വരുന്നത്. മാറുന്ന ദിവസങ്ങള്‍ വരുന്നുവെന്ന് പറയാം.മകംഅടുത്തത് മകം നക്ഷത്രമാണ്. ഇവര്‍ക്ക് ജീവിതത്തില്‍ നഷ്ടങ്ങള്‍ ഏറെയുണ്ടായിട്ടുള്ള ദിവസങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇവര്‍ക്ക് ഇനി അവരുടെ ജീവിതത്തിലെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നടക്കാന്‍ പോകുന്ന ദിവസങ്ങളാണ് വരുന്നത്. മഹാഗണപതി മുന്നില്‍ നിന്ന് നയിക്കുന്ന ദിവസങ്ങളാണ് വരുന്നത്. ഇവര്‍ മനസു പറയുന്നത് ചെയ്തു മുന്നോട്ടു പോകുക. ഗണേശന്‍ കൂടെയുണ്ട്.തൃക്കേട്ടതൃക്കേട്ടയാണ് അടുത്ത നക്ഷത്രം. ഇതുവരെ ഒരുപാട് ഭാഗ്യദോഷങ്ങള്‍ അനുഭവിച്ച് പോന്ന നക്ഷത്രമാണ് ഇത്. ഇവര്‍ക്ക് ഒക്ടോബര്‍ 24 മുതല്‍ ഗണപതി പ്രീതിയാല്‍ നല്ല സമയം വന്നു ചേരുന്നു. ഭഗവാന്‍ ഇവരെ കൈപിടിച്ചുയര്‍ത്തുന്ന ദിവസങ്ങളാണ് വന്നു ചേരാന്‍ പോകുന്നത്. ജീവിതത്തിലെ ദുര്‍ഘടങ്ങള്‍ അവസാനിച്ച് ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും ഇവരെ തേടിയെത്തുന്നു.മൂലംമൂലം അടുത്ത നക്ഷത്രമാണ്. ഇവര്‍ക്ക് ഇതുവരെ പൂര്‍ണത ലഭിയ്ക്കാത്ത ജീവിതമാകാം. സ്വപ്‌നം കണ്ടത് നടന്നു കിട്ടാല്‍ പ്രയത്‌നിച്ചിട്ടും ഗുണം ലഭിയ്ക്കാത്ത വിധത്തിലെ ദിവസങ്ങളായിരുന്നു ഇതുവരെയുണ്ടായത്. ഇവര്‍ക്ക് മാറ്റത്തിന്റെ ദിവസങ്ങളാണ് വരുന്നത്. നല്ല സമയം വരികയാണ്.ഗണേശപ്രീതിയാല്‍ ഇവരുടെ ജീവിതത്തില്‍ സാമ്പത്തിക ഉയര്‍ച്ചയും കാര്യവിജയവും ഉദ്ദിഷ്ടകാര്യസിദ്ധിയുമെല്ലാം വന്നുചേരുന്നു. ഇവരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വന്നു ചേരുന്ന സമയമാണ് വരുന്നത്. ഗണേശന് ഏത്തമിട്ട് വഴിപാട് ചെയ്യുക.ഉത്രട്ടാതിഉത്രട്ടാതിയാണ് അടുത്ത നക്ഷത്രം. ഇവരുടെ ജീവിതത്തില്‍ ഭാഗ്യം വരുന്ന ദിവസങ്ങളാണ് വരുന്നത്. ഇവര്‍ക്ക് ഗണേശന്‍ വഴി മഹാഭാഗ്യം കൈ വരുന്നു. ഇവര്‍ തൊടുന്നതൊക്കെ സ്വന്തമാക്കിക്കിട്ടുന്ന സമയമാണ് വരുന്നത്. ദുഖങ്ങള്‍ ഉള്ളിലടക്കി ജീവിയ്ക്കുന്ന ഇവര്‍ക്ക് ഇതില്‍ നിന്നുള്ള മോചനമാണ് വരുന്നത്. പുച്ഛിച്ചവര്‍ പോലും ഇവരെ സ്വീകരിക്കേണ്ട അവസ്ഥ വരും. എല്ലാ ഐശ്വര്യവും ഇവര്‍ക്ക് വന്നു ചേരുന്ന സമയമാണ്. സൗഭാഗ്യപ്പെരുമഴ എന്ന് പറയാം


Source link

Related Articles

Back to top button