കാർ ഏജന്റായ യുവാവ് വാങ്ങി നൽകിയ കാറിന് നിരവധി പ്രശ്നങ്ങളുണ്ടെന്ന് ഉടമ. കാർ തിരികെ കൊണ്ടുവന്നു. കാർ ഏജന്റായ ഭർത്താവാകട്ടെ പ്രശ്നങ്ങൾ ഒതുക്കിതീർക്കാൻ ഭാര്യയെ പറഞ്ഞുവിടുന്നു. പിന്നെ നടക്കുന്ന സംഭവവികാസങ്ങളാണ് ഇത്തവണത്തെ ഓ മൈ ഗോഡിൽ പറയുന്നത്.
Source link