ന്യൂഡൽഹി: സുൽത്താൻ ജോഹർ കപ്പ് ജൂണിയർ ഹോക്കിയിൽ ഇന്ത്യക്കു തുടർച്ചയായ രണ്ടാം ജയം. ഇന്ത്യയുടെ മുൻ ഗോൾകീപ്പറും മലയാളിയുമായ പി.ആർ. ശ്രീജേഷിന്റെ ശിക്ഷണത്തിലാണ് ജൂണിയർ ഇന്ത്യൻ ടീം ഇറങ്ങുന്നത്. രണ്ടാം മത്സരത്തിൽ ഇന്ത്യ 6-2നു ബ്രിട്ടനെ കീഴടക്കി.
Source link